Type Here to Get Search Results !

Bottom Ad

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാലിക് ദീനാര്‍ അക്കാദമി പഠന ക്യാമ്പ് സംഘടിപ്പിക്കും


തളങ്കര: (www.evisionnews.in) മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാമ ദീനീ വിജ്ഞാന രംഗത്ത് പിന്നില്‍ നില്‍ക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇസ്്‌ലാമിക അനുഷ്ഠാനങ്ങലും കര്‍മ്മങ്ങളും പഠിക്കാനും പരിശീലിക്കാനുമുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. 
ഇസ്ലാമിലെ വിശ്വാസ കാര്യങ്ങള്‍, കര്‍മ്മ കാര്യങ്ങള്‍, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയാണ് ക്ലാസിലെ മുഖ്യ വിഷയങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ച പണ്ഡിതന്മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9497119443, 9633949443


Keywords: Thalangara-Malik-Deenar-Islamic-Academy-Imama-Qur'an-

Post a Comment

0 Comments

Top Post Ad

Below Post Ad