കാസര്‍കോട്.(www.evisionnews.in)സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ കബഡി മത്സരത്തില്‍ കാസര്‍കോട് ടീം ചാമ്പ്യന്മാരായി. ഫൈനല്‍ മത്സരത്തില്‍ കണ്ണൂരിനെതിരെ 28-31 പോയന്റ് നേടിയാണ് ജില്ലാ ടീം ചാമ്പ്യന്മാരായത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റില്‍ കബഡി മത്സരത്തില്‍ കാസര്‍കോട് ചാമ്പ്യന്മാരാകുന്നത്.
keywords : kasragod-state-civil-services-kabadi-tournament

Post a Comment
0 Comments