തിരുവനന്തപുരം (www.evisionnews.in): വീടിനുള്ളില്‍ ഉറങ്ങിക്കിടന്നയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
വീടിനുള്ളില്‍ ഉറങ്ങിക്കിടന്നയാളെ തെരുവുനായ്ക്കള്‍ കടിച്ചുകീറി
11:12:00
0
തിരുവനന്തപുരം (www.evisionnews.in): വീടിനുള്ളില്‍ ഉറങ്ങിക്കിടന്നയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. മുഖത്തും തലക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Post a Comment
0 Comments