ബദിയടുക്ക (www.evisionnews.in): ചൂരിപ്പള്ളം -മാവിനക്കട്ട റോഡ് നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം 13ന് വൈകിട്ട് അഞ്ച് മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം സംബന്ധിക്കും.
പ്രദേശത്തുകാരുടെ നിരന്തരമായ ആവശ്യത്തെ തുര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് രണ്ടു ലക്ഷം രൂപ ചെലവില്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
Keywords; Kasaragod-news-badiyadukka-choorippallam-mavinakkatta-road-works-inaguration

Post a Comment
0 Comments