രാജപുരം:(www.evisionnews.in) മദ്യപിച്ചെത്തി ഭാര്യയെ അക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു.
പാണത്തൂര്‍ ബാപ്പുകയത്തെ ബാലന്റെ ഭാര്യ സുമതി(37) യുടെ പരാതിയില്‍ ഭര്‍ത്താവ് ബാലനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ബാലന്‍ ഭാര്യയെ അടിച്ച് പരിക്കേല്‍പ്പിക്കുകയും തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.

Post a Comment
0 Comments