Type Here to Get Search Results !

Bottom Ad

ഗാന്ധിജയന്തി ദിനം: റെയില്‍വേ സ്റ്റേഷന്‍ പരിസരം നഗരസഭ ശുചീകരിച്ചു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗം ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എം അബ്ദുല്‍ റഹ്മാന്‍, സമീന മുജീബ്, നൈമുന്നിസ, ഹെല്‍ത്ത് സൂപര്‍വൈസര്‍ ബി. ബിജു, എ.വി മധുസൂദനന്‍, എ.ആര്‍ അജീഷ്, സുര്‍ജിത്ത് സോമന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad