ചങ്ങനാശ്ശേരി (www.evisionnews.in): മോഹന്‌ലാംലിന്റെ പുതിയ ചിത്രമായ പുലിമുരുകന്‍ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൃക്കൊടിത്താനം കുന്നുംപുറം മുരിങ്ങവന എം.ജെ.മാത്യുവിന്റെ മകന്‍ മനു മാത്യു (33)വാണ് കൊല്ലപ്പെട്ടത്.
സിനിമയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്ക്കു ന്നവരുമായുണ്ടായ തര്ക്കകമാണ് കത്തിക്കുത്തില്‍ കലാശിച്ചത് . കൊല്ലപ്പെട്ട മനു ജനാധിപത്യ കേരള കോണ്ഗ്രചസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റായിരുന്നു.
KeyWords: Changanashery-pulimurugan-youth-stabbed-cinematheatre

Post a Comment
0 Comments