Type Here to Get Search Results !

Bottom Ad

തളങ്കര സ്വദേശിയുടെ മാന്യയിലെ മതില്‍ തകര്‍ത്തതിന് കേസ്


ബദിയടുക്ക (www.evisionnews.in) : തളങ്കര സ്വദേശിയുടെ മാന്യയിലുള്ള സ്ഥലത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തതായി പരാതി. തളങ്കര കടവത്തെ ഫയാസിന്റെ മാന്യയിലെ സ്ഥലത്തെ ചുറ്റുമതിലാണ് തകര്‍ത്തത്. ഫയാസിന്റെ പരാതിയില്‍ കോടോത്ത് സ്വദേശി ബെന്നിസണെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. 

Keywords: Thalangara-manya-wall-broakned

Post a Comment

0 Comments

Top Post Ad

Below Post Ad