നീലേശ്വരം:(www.evisionnews.in) നീലേശ്വരം കൊട്ടുമ്പുറത്ത് പട്ടാപ്പകല്‍ നീലേശ്വരം കൊട്ടുമ്പുറത്ത് പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കുവാൻ ശ്രമം പീഡിപ്പിക്കുവാൻ ശ്രമം. നടന്നു പോവുകയായിരുന്ന ബങ്കളത്തെ ഒരു യുവതിയെ നീലേശ്വരം പ ട്ടണത്തിന് സമീപത്തെ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.
യുവതി യുവാവിന്റെ വലയത്തില്‍ നിന്നും കുതറിമാറി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്നു ഇയാൾ.സംഭവം നേരില്‍ കാണാനിടയായ ചിലര്‍ യുവാവിനെ വളഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് യുവതി പരാതി പിൻവലിക്കുകയും യുവാവിനെ പോലീസ് വെറുതെ വിടുകയും ചെയ്തു.
യുവതിയെ കയറിപ്പിടിച്ചിട്ടും കേസെടുക്കാത്തതിനാൽ യുവാവ് വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തുടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ

Post a Comment
0 Comments