Type Here to Get Search Results !

Bottom Ad

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു


ന്യൂഡല്‍ഹി.(www.evisionnews.in) ഇന്ധന വില വീണ്ടും  വര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസല്‍ ലിറ്ററിന് 10 പൈസയുമാണ് കൂട്ടിയത്.ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടിയതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിച്ചത്.പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

keywords : petrol-diesel-hike-in-rate
Tags

Post a Comment

0 Comments

Top Post Ad

Below Post Ad