Type Here to Get Search Results !

Bottom Ad

കോളേജിലേക്ക് പുറപ്പെട്ട വെള്ളിക്കോത്തെ 18 കാരിയെ കാണാതായി ; കാമുകനൊപ്പം ഒളിച്ചോടിയതായി സംശയം


കാഞ്ഞങ്ങാട്:(www.evisionnews.in) കോളേജിലേക്ക് പുറപ്പെട്ട വെള്ളിക്കോത്തെ  18 കാരിയെ കാണാതായി . കോളേജിലേക്ക് പുറപ്പെട്ട പതിനെട്ടുകാരി കാമുകനൊപ്പം ഒളിച്ചോടി.വെള്ളിക്കോത്ത് കാരക്കുഴിയിലെ കെ.മാധവന്റെ മകള്‍ മഞ്ജു(18) വിനെയാണ് കാണാതായത്. രാജപുരം പയസ് ടെന്‍ത് കോളേജില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മഞ്ജു കഴിഞ്ഞ  ദിവസം രാവിലെ കോളേജിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. നേരം ഏറെ വൈകിയിട്ടും വീട്ടിലേക്ക് തിരിച്ചെത്താതിരിക്കുകയായിരുന്നു. 
പെൺകുട്ടി  അകന്നബന്ധുവും കാമുകനുമായ പുല്ലടിയിലെ വിനോദ് എന്ന യുവാവിനൊപ്പം ഒളിച്ചോടിയതായാണ്   സംശയിക്കുന്നത് . ഇത് സംബംന്ധിച്ച് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി .

keywords : college-vellikoth-18-lover

Post a Comment

0 Comments

Top Post Ad

Below Post Ad