കണ്ണൂര്‍.(www.evisionnews.in) കണ്ണവത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കേളകം പൂഴിയോട് ബ്രാഞ്ച് സെക്രട്ടറി ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം പ്രദേശിക നേതൃത്വം ആരോപിച്ചു.
keywords : kannur-cpm-branch-secretary-attack

Post a Comment
0 Comments