Type Here to Get Search Results !

Bottom Ad

പെരഡാലയിലെ അബ്ദുല്ല കുഞ്ഞി അന്തരിച്ചു

ബദിയടുക്ക:(www.evisionnews.in) പെരഡാല പാലത്തിന് സമീപത്തെ അബ്ദുല്ല കുഞ്ഞി(85)അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ബീഫാത്തിമ,മ റിയമ്മ, ആയിഷ, മുഹമ്മദ്, റാബിയ, ഇബ്രാഹിം. മരുമക്കള്‍: മൈമുന, മറിയംബി. സഹോദരങ്ങള്‍: മാഹിന്‍ കുഞ്ഞി, മോയ്തിന്‍ കുഞ്ഞി, ഇബ്രാഹിം, ഹസൈനാര്‍.

keywords : obituary-perdala-abdhullakunhi

Post a Comment

0 Comments

Top Post Ad

Below Post Ad