Type Here to Get Search Results !

Bottom Ad

പോണ്ടിച്ചേരി സര്‍വകലാശാല എം ബി എ; മുണ്ട്യത്തടുക്ക ഗുണാജെ സ്വദേശി ആസിഫിന് ഒന്നാം റാങ്ക്


പോണ്ടിച്ചേരി:(www.evisionnews.in) പോണ്ടിച്ചേരി സര്‍വകലാശാല എം ബി എ ടൂറിസത്തില്‍ മുണ്ട്യത്തടുക്ക ഗുണാജെ സ്വദേശി ആസിഫ് ജി എ ക്ക് ഒന്നാം റാങ്ക്. 95 ശതമാനം മാര്‍ക്കോടെയാണ് ആസിഫിന്റെ നേട്ടം.നേരത്തെ 2010-13 വര്‍ഷത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.എ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.നിലവില്‍ പോണ്ടിച്ചേരി സര്‍വകലാശാലയുടെ മാഹി കാമ്പസില്‍ ജോലി ചെയ്യുകയാണ്.

keywords: kasaragod-pondicheri-university-mba-gunaja-asif-first-rank

Post a Comment

0 Comments

Top Post Ad

Below Post Ad