Type Here to Get Search Results !

Bottom Ad

പൂച്ചക്കാട് ഖിദ്മത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ മജ്‌ലിസുന്നൂറും കൂട്ടു പ്രാര്‍ത്ഥനയും 6ന്

പള്ളിക്കര:(www.evisionnews.in) പൂച്ചക്കാട് ഖിദ്മത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരാറുള്ള മജ്‌ലിസുന്നൂറും കൂട്ടു പ്രാര്‍ത്ഥനയും ആറിന് വൈകുന്നേരം 6.45ന് പൂച്ചക്കാട് ജുമാ മസ്ജിദില്‍ നടക്കും. മുഹമ്മദ് കോയ തങ്ങള്‍, ഇബ്‌നു യാസീന്‍ മുത്തുകോയ തങ്ങള്‍ രാമന്തളി നേതൃത്വം നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad