ദോഹ (www.evisionnews.in): ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കുറ്റ്യാടി എം.എല്‍.എയും മുന്‍ ഖത്തര്‍ കെ.എം.സി.സി നേതാവുമായിരുന്ന പറക്കല്‍ അബ്ദുല്ലക്ക് ഉജ്വല സ്വീകരണം നല്‍കി. എം.ഇ.എസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ കെ.എം.സി.സി വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. എം.പി ഷാഫി ഹാജി ഉപഹാരം നല്‍കി.

Post a Comment
0 Comments