കാസര്‍കോട് (www.evisionnews.in) : നെല്ലിക്കുന്ന് പഴയ സിംകോ ഫാക്ടറിക്ക് സമീപത്തെ അബ്ദുല്ല അങ്ങാടി(71) കുഴഞ്ഞു വീണ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കപ്പല്‍ തൊഴിലാളിയായിരുന്നു. ഭാര്യ ബീഫാത്തിമ. മക്കള്‍. നൗഷാദ്, ഫാറൂഖ്, തസ്‌നി. മരുമക്കള്‍ : ബഷീര്‍ (ചൗക്കി), ഹസീന, നസീറ. സഹോദരങ്ങള്‍ : ഖാത്തിം, ഹമീദ്.
മയ്യിത്ത് ബുധനാഴ്ച രാവിലെ 9 മണിക്ക് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കും
Keywords: Obitury-News-nellikunnu-seeman
Post a Comment
0 Comments