ബദിയടുക്ക (www.evisionnews.in) : ബെളിഞ്ചയിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആസ്യുമ്മ(60) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ്, ഹാഫിള് എന്‍ കെ.എം ബെളിഞ്ച (മുസ്വാഹിബുല്‍ ഖുര്‍ആന്‍ കോര്‍ഡിനേഷന്‍ ജില്ലാ സെക്രട്ടറി), അബ്ദുള്ള, മുഹമ്മദ് അമാനി, അബൂബക്കര്‍, അബ്ബാസ്, ആയിഷ, ഫാത്തിമ, ഖദീജ. മരുമക്കള്‍: അബ്ദുറഹിമാന്‍, ഖാലിദ്, അഷ്‌റഫ്, മൈമൂന, ആയിഷ, ശംസാദ്, സുഹ്‌റ, അസ്മ.
മയ്യിത്ത് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ബെളിഞ്ച ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും. നിര്യാണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ, പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, അഷ്‌റഫ് തങ്ങള്‍ ആദൂര്‍, മദനി തങ്ങള്‍ മൊഗ്രാല്‍, ബി.എസ് അബ്ദുല്ല ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനുശോചിച്ചു.
Keywords: Obitury-news-asumma-badiadukka
Post a Comment
0 Comments