Type Here to Get Search Results !

Bottom Ad

ഐഎസ് ഭീകരതക്കെതിരെ എന്‍.ഡി.എ സ്‌നേഹജ്വാല



കാസര്‍കോട് (www.evisionnews.in): ഐ.എസ് ഭീകരതക്കെതിരെ എന്‍.ഡി.എ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയബസ്റ്റാന്റ് പരിസരത്ത് സ്‌നേഹജ്വാല സത്യാഗ്രഹം സംഘടിപ്പിച്ചു. ദേശീയ സമിതി അംഗം വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ഉമേശ് പാറക്കട്ട, കെ സുരേഷ്‌കുമാര്‍ ഷെട്ടി, വേലായുധന്‍, കെ ബാലകൃഷ്ണ ഷെട്ടി, ചന്ദ്രഹാസ റൈ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad