മുളിയാര്‍ (www.evisionnews.in): ഹൈദരാബാദില്‍ നടന്ന ദേശീയ തൈക്കൊണ്ടാ മത്സരത്തില്‍ ബോവിക്കാനം യു.പി സ്‌കൂള്‍ ആറാംതരം വിദ്യാര്‍ത്ഥി ചന്ദന വെള്ളി മെഡല്‍ സ്വന്തമാക്കി. ജില്ലാ, സംസ്ഥാന ലെവില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ബോവിക്കാനം തേജസ് റസിഡന്‍ഷ്യല്‍ കോളനിയിലെ മധുവിന്റെയും നിഷയുടെയും മകളാണ്.
Post a Comment
0 Comments