
കാസര്‍കോട്: (www.evisionnews.in)കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നില്‍ക്കുകയായിരുന്ന എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ പുറമെനിന്നെത്തിയ സംഘം മര്‍ദ്ദിച്ചതായി പരാതി. യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികളായ സി. ഉമ്മര്‍, മുഹമ്മദ് ഫിറോഷ് ഷാ, കെ.ഐ അഹമദ് കബീര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എം.എസ്.എഫ് ആരോപിച്ചു. അക്രമത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
key words; msf-govt-collge-kasrgod-attack
Post a Comment
0 Comments