Type Here to Get Search Results !

Bottom Ad

പെരുമ്പളയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം തളങ്കര അഴിമുഖത്ത് കണ്ടെത്തി


കാസര്‍കോട് (www.evisionnews.in) : പെരുമ്പളയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം തളങ്കര അഴിമുഖത്ത് കണ്ടെത്തി. പെരുമ്പള പാലത്തിന് സമീപത്തെ ഡ്രൈവര്‍ പവിത്രനെ (35)യാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്. യുവാവിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചയോടെ തളങ്കര അഴിമുഖത്ത് തീരദേശ പോലീസ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Perumbala-youth-body-in-thalangara

Post a Comment

0 Comments

Top Post Ad

Below Post Ad