കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും മുന്‍ കെ.സി.എ മെമ്പറുമായ ഹാരിസ് ചൂരിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ലോജിസ്റ്റിക് കോര്‍ഡിനേറ്ററായി നിയമിച്ചു. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി രഞ്ജി ടീമിന്റെയും മറ്റു ടീമുകളുടെയും മാനേജരായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. ഹാരിസ് ചൂരിയെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Post a Comment
0 Comments