ബദിയടുക്ക (www.evisionnews.in): ബദിയടുക്കയിലെ വ്യാപാരി ഹൃദയാഘാതംമൂലം മരിച്ചു. ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപത്തെ നാഷണല്‍ ഹാര്‍ഡ്വെയര്‍സ് കട ഉടമയും ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപം താമസക്കാരനുമായ മൊഗ്രാല്‍ അബ്ദുല്‍ ഖാദറാ(63)ണ് മരിച്ചത്. ഭാര്യ: മൈമൂന. മക്കള്‍: റസിയ, ഇര്‍ഫാന്‍, ഇംമ്രാന്‍ (മൂവരും ദുബൈ), റഫീന. മരുമകന്‍: ഷാനവാസ്. സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി പെര്‍വാഡ്, സൈനുദ്ദീന്‍, ഹംസ (മുംബൈ). നിര്യാണത്തില്‍ അനുശോചിച്ച് ബദിയടുക്കയിലെ വ്യാപാരികള്‍ രാവിലെ പത്തര വരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

Post a Comment
0 Comments