Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ട ലീഗ് ഓഫീസ് അക്രമം; നാലുപേര്‍ അറസ്റ്റില്‍


ബദിയടുക്ക: (www.evisionnews.in)നെല്ലിക്കട്ട ലീഗ് ഓഫീസിന് നേരെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ടയിലെ മുഹമ്മദ് ആസിഫ്(22), എതിര്‍ത്തോട്ടെ സഹദ്(20), നെല്ലിക്കട്ടയിലെ ഇര്‍ഷാദ്(19), ബിലാല്‍നഗറിലെ ഷംസീര്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ലീഗ് ഓഫീസിന് നേരെ അക്രമമുണ്ടായത്. ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
keywords; nellikatta-lge-office-four-prsn-arestetd
Tags

Post a Comment

0 Comments

Top Post Ad

Below Post Ad