Type Here to Get Search Results !

Bottom Ad

12കാരനെ കാണാതായി

കാസര്‍കോട്:(www.evisionnews.in) യു.പി സ്വദേശിയും വിദ്യാനഗര്‍ ചാല റോഡില്‍ താമസക്കാരനുമായ 12കാരനെ കാണാതായതായി പരാതി. ബാര്‍ബര്‍ തൊഴിലാളിയായ ഇസ്‌ലാമുദ്ദീന്റെ മകന്‍ ഇമ്രാനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കാണാതായത്.

Post a Comment

0 Comments

Top Post Ad

Below Post Ad