Type Here to Get Search Results !

Bottom Ad

മുള്ളേരിയ ഗജാനന നൃത്ത വിദ്യാലയത്തില്‍ സ്‌പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു.


മുള്ളേരിയ  (www.evisionnews.in) : ഗജാനന നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കര്‍ണ്ണാടക ജാനപദ പരിഷത്ത് കേരള ഘടകം പ്രസിഡണ്ട് കേശവ പ്രസാദ നാണിത്തിലു ഉദ്ഘാടനം ചെയ്തു. ജയന്‍ എ കാട്ടുകൊച്ചി അദ്ധ്യക്ഷത വഹിച്ചു.  റെജി ശ്രീമംഗലം, എം.ജയചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.  എസ്.എസ്.എല്‍.സി, പ്ലസ ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ ക്യാമ്പില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു. നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികളും അറങ്ങേറി.രമ്യ പ്രദീപ് സ്വാഗതവും സുജാത നന്ദയും പറഞ്ഞു.

keywords: mulleria-gajanana-school-of-arts

Post a Comment

0 Comments

Top Post Ad

Below Post Ad