കാസര്‍ക്കോട്:(www.evisionnews.in)മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഒന്നു മുതല്‍ 15 വരെ നടക്കുന്ന ക്യാമ്പയിനില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വീടുകളും,താമസസ്ഥലങ്ങളുംകയറിയിറങ്ങിപ്രവര്‍ത്തകരും ,നേതാക്കളും പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും വെവ്വേറെ മെമ്പര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.
ജില്ലയിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്ന നേതാവ് ഹമീദലി ഷംനാടിന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ തുടക്കമായി.
ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ധീന്‍, സി.ടി.അഹമ്മദലി എ.അബദുള്‍ റഹ്മാന്‍, ടി.ഇ.അബദുല്ല, കെ.എം.ശംസുദ്ദീന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ . എ.ബക്കര്‍ , അഷറഫ് എടനീര്‍, മൊയ്തീന്‍ കെല്ലമ്പാടി, എ.എ.അസീസ്, പി.വി.മുഹമ്മദ് കുഞ്ഞി, വസിം ഫോര്‍ട്ട് റോഡ് , സഹീര്‍ ആസിഫ്, സി.ബി.മുഹമ്മദ്, മുഹമ്മദ് ഐഡിയല്‍, അബ്ബാസ് മലബാര്‍, സി.അബ്ദുല്ല, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ് വില്‍, ഹാഷിം അരിയില്‍, എ.എ.ശംസുദ്ദീന്‍, ഡോ: റഹിം, അഡ്വ: അനാസ് മുഹമ്മദ്, അബദുള്‍ റഹ്മാന്‍ തൊട്ടാന്‍ എന്നിവര്‍ സംബന്ധിച്ചു.

keywords : muslim-league-membership-campaign-inauguration-

Post a Comment
0 Comments