Type Here to Get Search Results !

Bottom Ad

സി.എച്ച് വായനശാലയിലേക്ക് ഉദുമ സി.എച്ച്.സെന്റര്‍ പുസ്തകം സമ്മാനിച്ചു.


മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.in) കുന്നില്‍ സി.എച്ച്.മുഹമ്മദ് കോയ സ്മാരക വായനശാലയിലേക്ക് ഉദുമ സി.എച്ച് സെന്റര്‍ പുസ്തകം സമ്മാനിച്ചു.ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ് കാപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീലിന് പുസ്തകം കൈമാറി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി ,

പി.എം .മുനീര്‍ ഹാജി, കെബി. കുഞ്ഞാമു ഹാജി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി.സലാഹുദ്ദീന്‍, അഡ്വ.പി.എ.ഫൈസല്‍,അഷ്‌റഫ് എടനീര്‍,മുജീബ് കമ്പാര്‍, സിദ്ധീഖ് ബേക്കല്‍ എസ്.എച്ച്.ഹമീദ്, സീതു കസബ് , ഉസ്മാന്‍ കല്ലങ്കൈ, മാഹിന്‍ കുന്നില്‍ എം.എ.നജീബ്. ്, ബി.ഐ.അബ്ദുല്ലക്കുഞ്ഞി, ലത്തീഫ് , ബി.ഐ ' സിദ്ധീക്ക് , ്, കെ.ബി.അഷ്‌റഫ്, അംസു മേനത്ത്, അബുബക്കര്‍ ഗുഡ് മോര്‍ണിംഗ്, ജലീല്‍ അല്‍ അമാന്‍, കെ.ബി.ഇബ്‌റാഹിം ഹാജി, രവി, ഹുസൈന്‍, അന്‍സാഫ്, മുസ്തഫ ഹുബ്ലി, ജാബിര്‍ കുന്നില്‍, അബ്ദുല്‍ കാദര്‍ മൗലവി, ജനാര്‍ദ്ദനന്‍, കെ.ബി.ഷെരീഫ്, എ.ആര്‍.ഷാഫി, നാരായണന്‍, ആബിദ് നുനു, ഇര്‍ഫാന്‍, ബഷീര്‍ പൗര്‍,അജാസ്, ആരിഫ് എടച്ചേരി,ഷുക്കൂര്‍, മുഹമ്മദ് കുന്നില്‍, , അസീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : ch-library-uduma-ch-center-book

Post a Comment

0 Comments

Top Post Ad

Below Post Ad