Type Here to Get Search Results !

Bottom Ad

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോര്പറേഷന് പൊളിച്ചു മാറ്റി ;പ്രതിഷേധവുമായി നടൻ


കോഴിക്കോട് (www.evisionnews.in): നടൻ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി കോര്പറേഷന് അധികൃതർ പൊളിച്ചു മാറ്റി.വ്യാഴാഴ്ച രാവിലെയാണ് സംഭവം.പൊതു സ്ഥലം കയ്യേറി നിർമിച്ച എടുപ്പുകൾ പൊളിച്ചു നീക്കുന്നതിനിടയിലാണ് നടന്റെ വീട്ടിലേക്കുള്ള വഴിയും നീക്കിയത്.എന്നാൽ താൻ ഒരിഞ്ച് സ്ഥലം പോലും കയ്യേറിയിട്ടില്ലെന്നും അധികൃതരുടെ നടപടി തെറ്റാണെന്നും മാമുക്കോയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കയ്യേറ്റങ്ങൾ മാത്രമാണ് ഒഴിപ്പിച്ചതെന്ന് കോര്പറേഷന് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad