ജോലി കഴിഞ്ഞു മുറിയിൽ എത്തിയയുടൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചൗക്കി ആസാദ് നഗര്‍ സ്വദേശിനി സൈബുന്നിസയാണ് ഭാര്യ. മക്കള്‍: സാഹിര്‍, സഫീര്‍, സഹല്‍, സിനാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
മധൂർ ശ്രീബാഗില്‍ സ്വദേശി ഹൃദയാഘാതംമൂലം ദുബൈയില്‍ മരണപ്പെട്ടു
10:41:00
0
Tags

Post a Comment
0 Comments