Type Here to Get Search Results !

Bottom Ad

ഗാന്ധിജയന്തി സേവനവാരം ആചരിച്ചു.


തൃക്കരിപ്പൂര്‍ :(www.evisionnews.in) തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കേരള പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി സേവനവാരം ആചരിച്ചു.തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്റെയും,തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെയും പരിസര പ്രദേശങ്ങള്‍ ശുചീകരിച്ചാണ് ക്ലബ്ബ് അംഗങ്ങള്‍ സേവനവാരം ആചരിച്ചത്..
ശുചീകരണ പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ പി.വി വിജയന്‍ ഉദ്ഘാടനം ചെയ്തു.പ്രോഗാം ഓഫീസര്‍ കെ.കെ തന്‍സീറ,ക്ലബ്ബ് പ്രസിഡണ്ട് പി.മഷൂദ് നേതൃത്വം നല്‍കി.

keywords : gandhi-januanthi-thrikkaripoor-arst-sports-club

Post a Comment

0 Comments

Top Post Ad

Below Post Ad