Type Here to Get Search Results !

Bottom Ad

അവധി ദിവസങ്ങളില്‍ മണല്‍കടത്തും ഭൂമികയ്യേറ്റവും തടയാന്‍ പ്രത്യേക റവന്യുടീം പ്രവര്‍ത്തിക്കും


കാസര്‍കോട്.(www.evisionnews.in)ഈ മാസം 9,10,11,12 തീയതികളില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ ഈ ദിവസങ്ങളില്‍ ജില്ലയില്‍ മണല്‍ക്കടത്തും ഭൂമികയ്യേറ്റവും തടയാന്‍ റവന്യു ഉദ്യോഗസ്ഥരെ പ്രത്യേകം ടീമായി തിരിച്ച് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശം നല്‍കി.എ ഡി എം കെ അംബുജാക്ഷന്‍ തഹസില്‍ദാര്‍മാര്‍ മഞ്ചേശ്വരം (8547618465,8547618466) കാസര്‍കോട്(9447030021, 8547617301) ഹൊസ്ദുര്‍ഗ്(9447494042, 8547617401) വെള്ളരിക്കുണ്ട്(8547618469, 8547618470) എന്നിവര്‍ ടീമിന് നേതൃത്വം നല്‍കും.

keywords : holidays-revenue-special-team

Post a Comment

0 Comments

Top Post Ad

Below Post Ad