കാസര്‍കോട്:(www.evisionnews.in) പാസ്‌പോര്‍ട്ട് ഉള്ള വിവരം മറച്ചുവെച്ച് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച കൊലക്കേസ് പ്രതിക്കെതിരെ കേസ്. തളങ്കര പടിഞ്ഞാറിലെ ജംഷീദി(27)നെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. ഒരു പാസ്‌പോര്‍ട്ട് ഇരിക്കെ മറ്റൊരു പാസ്‌പോര്‍ട്ടിന് തത്ക്കാല്‍ വഴി അപേക്ഷിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് കേസെടുത്തത്.

Post a Comment
0 Comments