Type Here to Get Search Results !

Bottom Ad

ഗവ കോളേജ് വിജയം കഴിഞ്ഞ യൂണിയന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം : എം എസ് എഫ്


കാസര്‍കോട് :(www.evisionnews.in) ഗവ കോളേജ് യൂണിയന്‍ നിലനിര്‍ത്തികൊണ്ടുള്ള വിജയം നേഡന്‍ കഴിഞ്ഞത് കഴിഞ്ഞ യൂണിയന്റെയും യൂണിറ്റ് എം എസ് എഫ് ന്റെയും പ്രവര്‍ത്തനത്തിനുള്ള അംഗീകാരമെന്ന് എം എസ് എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ പ്രസ്താവിച്ചു. വിദ്യാര്‍ത്ഥികളെ ഗുണ്ടകളെക്കൊണ്ട് അടിച്ച് തോല്പിക്കാമെന്നുള്ള എസ് എഫ് ഐ യുടെ ധാഷ്ട്യത്തിന് വിദ്യാര്‍ത്ഥി സമൂഹം നല്‍കിയ മറുപടിയാണ് എസ് എഫ് ഐ ക്ക് ഏറ്റ പരാജയമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

keywords : kasaragod-government-college-election-sfi-msf-leaders 

Post a Comment

0 Comments

Top Post Ad

Below Post Ad