തിരുവനന്തപുരം (www.evisionnews.in) ; സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോളേജുടമകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച് പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് വീണ്ടും അരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുമായി കോളേജുടമകള്‍ അല്‍പ്പനേരം മുമ്പ് ചര്‍ച്ച തുടങ്ങി. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ഇതോടെ സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരവും തുടര്‍ന്നുള്ള യു.ഡി.എഫ് നീക്കങ്ങളും കേരളം കാത്തിരിക്കുകയാണ്.
keywords: kerala-government-cm--and-management
Post a Comment
0 Comments