ഗുവാഹത്തി:(www.evisionnews.com) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ മലയാളി ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത ഒരൊറ്റ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. 55ാം മിനിറ്റില്‍ നിക്കോളാസ് വെലസിന്റെ പാസ്സ് പിടിച്ചെടുത്ത് ജപ്പാനീസ് താരം യൂസ കറ്റ്‌സുമിയാണ് നോര്‍ത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ചത്. ഗോള്‍പോസ്റ്റിലേക്ക് കുതിച്ചെത്തിയ കറ്റ്‌സുമി ക്ലോസ്‌റെയ്ഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
Keywords:ISL-inauguration-match
Keywords:ISL-inauguration-match

Post a Comment
0 Comments