Type Here to Get Search Results !

Bottom Ad

ആയിറ്റി വാര്‍ഡ് തിരെഞ്ഞെടുപ്പ്: കെ.വി തഹ്‌സീറ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി


കാസര്‍ക്കോട്:(www.evisionnews.in) തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ആയിറ്റി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി (മുസ്ലിം ലീഗ്) തഹ്‌സീറ കെ.വി. യെ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള നാമ നിര്‍ദ്ദേശം ചെയ്തു.3 ന് തിങ്കളാഴ്ച നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം .സി.ഖമറുദ്ധീന്‍ അറിയിച്ചു.

keywords : ayiti-ward-bielection-udf-canditate

Post a Comment

0 Comments

Top Post Ad

Below Post Ad