Type Here to Get Search Results !

Bottom Ad

ജില്ലാ തല വടംവലി മത്സരം ഒക്ടോബര്‍ 2ന് പെരിയയില്‍


പെരിയ:(www.evisionnews.in) പ്രവാസി പുരുഷ സ്വയം സഹായ സംഘം പെരിയ ബസാര്‍ സംഘടിപ്പിക്കുന്ന ജില്ലാ തല വടംവലി മത്സരം ഒക്ടോബര്‍ 2ന് വൈകുന്നേരം 5 മണിക്ക് പെരിയ ബസാര്‍ റെഡ്സ്റ്റാര്‍ വടംവലി ക്വാര്‍ട്ടില്‍ നടക്കും. 
ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്യും. 17ാം വാര്‍ഡ് മെമ്പര്‍ സരോജിനി കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈ.പ്രസിഡന്റ് പി.കൃഷ്ണന്‍, സി.അഭിലാഷ് , എന്‍. ബാലകൃഷ്ണന്‍, ദാമോദരന്‍ നായര്‍, ടി.കൃഷ്ണന്‍ തായത്ത്, കെ.പവിത്രന്‍ എന്നിവര്‍ സംബന്ധിക്കും.

keywords : kasragod-peria-tag-of-war-october-2

Post a Comment

0 Comments

Top Post Ad

Below Post Ad