Type Here to Get Search Results !

Bottom Ad

അല്‍ ഹുദ ബീരിച്ചേരി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.


തൃക്കരിപ്പൂര്‍:(www.evisionnews.in) ബീരിച്ചേരി അല്‍ ഹുദ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനു തുടക്കമായി. ക്ലബ്ബ് ഉപദേശക സമിതിയംഗം എം.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.മര്‍സ്സൂഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വി.പി.തഫ്‌സില്‍ ക്ലബ്ബ് ജന.സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ളയില്‍ നിന്ന് ആദ്യ അംഗത്വം സ്വീകരിച്ചു. പ്രവാസി മെമ്പര്‍ഷിപ്പ് എം.ബി.ശൗക്കത്തലി പ്രസിഡണ്ട് മര്‍സ്സൂഖ് റഹ്മാനില്‍ നിന്ന് ഏറ്റുവാങ്ങി. ജന.സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള സ്വാഗതവും ട്രഷറര്‍ എന്‍.ഇസ്മായില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ വി.പി.പി. ശുഹൈബ്, എന്‍.പി.ആരിഫ്, എന്‍.ശിഹാസ്, വി.പി.തഫ്‌സില്‍, സി.കെ.മുദസ്സിര്‍, എന്‍.ആഷിഖ്, കെ.വി.പി.നൗഫല്‍ സംബന്ധിച്ചു. ഒക്ടോബര്‍ 1 മുതല്‍ 31 വരെ ക്യാമ്പയിന്‍ ആചരിക്കും. ഡിസംബര്‍ 31 വരെ 'ഫുലൂസുല്‍ ഹുദ' എന്ന പേരില്‍ പ്രവര്‍ത്തന ഫണ്ട് ശേഖരണവും നടക്കും.

keywords : al-huda-beericheri-membership-campaign

Post a Comment

0 Comments

Top Post Ad

Below Post Ad