കണ്ണൂര്‍:(www.evisionnews.in) തൊക്കിലങ്ങാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു. കൈവേലി സ്വദേശി അനൂപിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അനൂപിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു
Keywords: kannur-cpim-attack

Post a Comment
0 Comments