കാസര്‍കോട് (www.evisionnews.in) : മലബാറിന്റെ സ്വപ്‌ന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഡയറക്ടറായി കാസര്‍കോട് സ്വദേശിയും. കാസര്‍കോട് തെരുവത്ത് സ്വദേശിയും ഗള്‍ഫിലെ വ്യവസായ പ്രമുഖനുമായ അബ്ദുള്‍ ഖാദര്‍ മുഹമ്മദ് തെരുവത്തിനെ തെരഞ്ഞെടുത്തു. കേരളത്തിലും ഗള്‍ഫിലുമായി വന്‍ ബിസിനസ് ശൃംഖല യുടെ ഉടമയാണ് ഇദ്ദേഹം. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടറായി തെരഞ്ഞെടുത്തതിലൂടെ അബ്ദുള്‍ ഖാദിര്‍ തെരുവത്ത് കാസര്‍കോടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
Keywords: khader-theruvath-kannur-airport-director
Post a Comment
0 Comments