കാഞ്ഞങ്ങാട്: (www.evisionnews.in)നഗരത്തിലെ പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരിയെ കാണാതായി. ഭര്‍തൃമതിയും രണ്ടുമക്കളുടെ മാതാവുമായ യുവതിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഭര്‍ത്താവ് ഏറെക്കാലം ഗള്‍ഫിലായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് മക്കളെ ഉപേക്ഷിച്ച് യുവതി സ്ഥലം വിട്ടത്.
keywords: kanhangad-jewelry-worker

Post a Comment
0 Comments