Type Here to Get Search Results !

Bottom Ad

മന്ത്രി ജയരാജനെ യൂത്ത് കോണ്‍-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി


പൊയിനാച്ചി:(www.evisionnews.in)  ബന്ധു നിയമന വിവാദ കുരുക്കില്‍ കുടുങ്ങിയ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊയിനാച്ചിയില്‍ കരിങ്കൊടി കാട്ടി. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. പൊയ്‌നാച്ചിയിലെ സ്പിന്നിങ് മില്ലില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.


Keywords:poyinachi-minister-ep-jayarajan-youth-congress-yuva-morcha-protest

Post a Comment

0 Comments

Top Post Ad

Below Post Ad