ചട്ടഞ്ചാല്‍ (www.evisionnews.in): പൊയ്‌നാച്ചി പറമ്പിലെ കൂടത്തില്‍ കൃഷ്ണന്‍നായര്‍ (55) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് വീടിന് സമീപത്തെ പച്ചക്കറി തോട്ടത്തില്‍ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: മേലത്ത് സുലോചന. മക്കള്‍: സുധീഷ് (സൗദി), സുജീഷ് (ഇലക്ട്രീഷ്യന്‍), ശുഭ. മരുമകന്‍: മധു ബാവിക്കരയടുക്കം (ഗള്‍ഫ്). സഹോദരങ്ങള്‍: കാര്‍ത്ത്യായനി, നാരായണന്‍ (സി.പി.ഐ. തെക്കില്‍ ലോക്കല്‍ കമ്മിറ്റി അംഗം), സുശീല, ശാരദ, പത്മിനി (സ്വാതി ഓഫ്സെറ്റ് പ്രസ്, ചട്ടഞ്ചാല്‍), പരേതനായ മാധവന്‍.

Post a Comment
0 Comments