Type Here to Get Search Results !

Bottom Ad

എന്‍ഡോ സള്‍ഫാന്‍; യുവാവ് മരണത്തിന് കീഴടങ്ങി


ബദിയടുക്ക:(www.evisionnews.in) എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതനായിരുന്ന ബാറടുക്കയിലെ മുഹമ്മദ് ഹാഷിം (22)അന്തരിച്ചു. ജന്മനാ അസുഖ ബാധിതനായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഏതാനും ദിവസങ്ങളായി കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 
ഇബ്‌റാഹിം-ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഹാഷിര്‍, മുഹമ്മദ് ജാബിര്‍, ഫാത്തിമത്ത് നുസൈബ.



key words; endosulfan-deth-bdk
Tags

Post a Comment

0 Comments

Top Post Ad

Below Post Ad