Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ടയിൽ പറമ്പില്‍ കെട്ടിയിട്ട പശുവിനെ മോഷ്ടിക്കാൻ ശ്രമം; ഒരാള്‍ അറസ്റ്റില്‍


ബദിയടുക്ക:(www.evisionnews.in) പറമ്പില്‍ കെട്ടിയിട്ട പശുവിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉള്ളോടിയിലെ മുഹമ്മദ്കുഞ്ഞി (46)യാണ് പിടിയിലായത്. ഞായറാഴ്ച രാത്രി നെല്ലിക്കട്ട ഗുരുനഗറിലെ ഒരു പറമ്പില്‍ കെട്ടിയിട്ട പശുവിനെ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.



key words; cow-badiadka-arest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad