Type Here to Get Search Results !

Bottom Ad

ദുബൈ വിമാനത്താവളത്തില്‍ ഇ-വിഷന്‍ സംഘത്തിന് സ്വീകരണം

ദുബൈ (www.evisionnews.in):ഗള്‍ഫ് ഇ-വിഷന്‍ പ്രചരണാര്‍ത്ഥം യു.എ.ഇ യില്‍ എത്തിയ ഇവിഷന്‍ സി.എം.ഡി റഫീഖ് കേളോട്ട്, കോചെയര്‍മാന്‍ ഹാരിസ് പട്ടഌ ഡയറക്ട്ടര്‍മാരായ ഖയ്യൂം മാന്യ, അഷ്‌റഫ് നാല്‍ത്തടുക്ക എന്നിവരെ ഗള്‍ഫ് ഇവിഷന്‍ എം.ഡി അസീസ് കോപ്പയുടെ നേതൃത്വത്തില്‍ ദുബായ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad