Type Here to Get Search Results !

Bottom Ad

ഡിന്നര്‍ വിത്ത് യൂത്ത് ഐക്കണ്‍സ്; ഖയ്യൂം മാന്യക്കും, റഫീഖ് കേളോട്ടിനും സ്വീകരണം


ദുബൈ (www.evisionnews.in): ഗള്‍ഫ് ഇവിഷന്റെ പ്രചരണത്തിനായി യു എ ഇ സന്ദര്‍ശിക്കുന്ന യുവ എഴുത്തുകാരനും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ഖയ്യൂം മാന്യക്കും, ഡയറക്ടര്‍ റഫീഖ് കേളോട്ടിനും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ അഭി മുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.ചൊവ്വാഴ്ച രാത്രി 8 മണിക്ക് റാഫി ഹേട്ടെലില്‍ വെച്ച് നടക്കുന്ന 'ഡിന്നര്‍ വിത്ത് യൂത്ത് ഐക്കണ്‍സ് ' എന്ന പരിപാടിയില്‍ കലാ, സാംസ്‌കാരിക, ജീവകാരുണ്യ, വ്യവസായിക,മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad