കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തണമെന്നും ലോറന്‍സ് പറഞ്ഞു. ബന്ധു നിയമന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന വിഎസിന്റെ പ്രതികരണത്തോട് ദയവുചെയ്ത് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജയരാജന്റെ ബന്ധുനിയമനം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കാന്‍ പാടില്ലാത്തത്: എം.എം ലോറന്‍സ്
11:55:00
0

Post a Comment
0 Comments